തുറമുഖ ഉപരോധം തുടരുന്നതിൽ പ്രതിഷേധിച്ച് ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ലബനൻ വെടിനിർത്തലിന് പിന്നാലെ വെള്ളിയാഴ്ച ഗതാഗതം പുനഃസ്ഥാപിച്ചിരുന്നെങ്കിലും അമേരിക്ക വാഗ്ദാനം ലംഘിച്ചെന്നാണ് ഇറാന്റെ ആരോപണം.

എന്നാൽ ഇറാന്റെ ആണവ പദ്ധതിയിൽ ശാശ്വത കരാർ ഉണ്ടാകാതെ ഉപരോധം പിൻവലിക്കില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *