ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിൽ രോഹിത് ശർമ്മയെ മറികടന്ന്സ്മൃതി മന്ദാനചരിത്രം കുറിച്ചു.
ഇതോടെ അന്താരാഷ്ട്ര ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന പദവി സ്മൃതി സ്വന്തമാക്കി. ഡർബനിൽ നടന്ന മത്സരത്തിലെ ആദ്യ ഓവറിലാണ് താരം ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
