എന്തും സംഭവിക്കാം’; ഇറാന് ട്രംപിന്റെ അന്ത്യശാസനം
ഹോർമുസ് കടലിടുക്ക് തുറക്കാൻ നിശ്ചയിച്ച സമയപരിധി ബുധനാഴ്ച പുലർച്ചെ 5.30-ന് (ഇന്ത്യൻ സമയം) അവസാനിക്കാനിരിക്കെ ഇറാന് കടുത്ത ഭീഷണിയുമായി ഡോണൾഡ് ട്രംപ്. തിരിച്ചുപിടിക്കാനാവാത്ത വിധം ഇന്ന് രാത്രിയോടെ ഇറാൻ അവസാനിക്കുമെന്നും, ലോകചരിത്രത്തിലെ ഏറ്റവും നിർണ്ണായക നിമിഷങ്ങൾക്കായിരിക്കും ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും…









