ട്രെയിൻ യാത്ര ഒഴിവാക്കുക; ഇറാനികൾക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്
ഇന്ന് രാത്രി 9 മണി വരെ ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് ഇറാനികൾക്ക് ഇസ്രയേൽ അന്ത്യശാസന നൽകി. യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടെന്നും പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്നുമാണ് സൂചന. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്…









