ട്രംപും പുടിനും തമ്മിൽ നടന്ന 90 മിനിറ്റ് നീണ്ട സംഭാഷണത്തിൽ പശ്ചിമേഷ്യൻ സംഘർഷവും യുക്രൈൻ യുദ്ധവും പ്രധാന ചർച്ചയായി. ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെ പുടിൻ സ്വാഗതം ചെയ്തു.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് റഷ്യ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തതായും ക്രെംലിൻ അറിയിച്ചു.
