2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ആറന്മുള മണ്ഡലത്തിൽ അബിൻ വർക്കി (UDF) മുന്നേറ്റം തുടരുന്നു. ശക്തമായ പോരാട്ടത്തിനൊടുവിൽ നിലവിലെ എം.എൽ.എ വീണാ ജോർജിനെ പിന്നിലാക്കിയാണ് അബിൻ വർക്കി ലീഡ് ഉയർത്തുന്നത്.
മണ്ഡലത്തിലെ യു.ഡി.എഫ് കേന്ദ്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെയാണ് അബിൻ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങിയത്.
