കേരളത്തില്‍ മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണം മെയ് 25 മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി 1,070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു.
നിലവിൽ 2,000 രൂപയാണ് ഗുണഭോക്താക്കൾക്ക് ക്ഷേമ പെൻഷനായി ലഭിക്കുന്നത്.
