തിരിച്ചടിയായി 14 മന്ത്രിമാർ പിന്നിൽ; പിണറായിക്കും കാലിടറി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറിൽ എൽഡിഎഫിന് വൻ തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാർ നിലവിൽ പിന്നിലാണ്. 97 സീറ്റുകളിൽ ലീഡ് നേടി യുഡിഎഫ് ബഹുദൂരം മുന്നിലെത്തിയപ്പോൾ, എൽഡിഎഫ് 38 സീറ്റിലും ബിജെപി 4 സീറ്റിലുമാണ്…









