ഇറാൻ കപ്പൽ ജീവനക്കാരെ മോചിപ്പിച്ചു; കൈമാറ്റം പാകിസ്ഥാൻ വഴി
അമേരിക്ക പിടിച്ചെടുത്ത ഇറാന്റെ ‘എം.വി തൂസ്ക’ എന്ന ചരക്കുകപ്പലിലെ 22 ജീവനക്കാരെ പാകിസ്ഥാന് കൈമാറി. പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ‘വിശ്വാസവർദ്ധക നടപടി’ (Confidence Building Measure) എന്ന നിലയിലാണ് യു.എസ് ഈ നീക്കം നടത്തിയത്. ഇസ്‌ലാമാബാദിലെത്തിച്ച ഇവരെ തുടർന്ന് ഇറാൻ അധികൃതർക്ക്…








