ഐപിഎൽ 2026: നിലനിൽപ്പിനായി മുംബൈയും ചെന്നൈയും
ഐപിഎൽ 2026 സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും ഇന്ന് നേർക്കുനേർ. നിലവിൽ പോയിന്റ് പട്ടികയിൽ യഥാക്രമം ഏഴ്, ഒൻപത് സ്ഥാനങ്ങളിലുള്ള ഇരുടീമുകൾക്കും ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്. സഞ്ജു സാംസണിന്റെ സെഞ്ചുറി മികവിൽ കഴിഞ്ഞ…









