ധർമേന്ദ്ര പ്രധാന്റെ രാജി വിദ്യാർത്ഥികളുടെ വിജയം, ഭരണാധികാരികൾക്കുള്ള പാഠം: പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ ചരിത്രത്തിലെ നിർണായക നിമിഷമെന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കടുത്ത അക്രമങ്ങളെ നേരിട്ടിട്ടും പിന്നോട്ട് പോകാതെ പോരാടിയ രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും വലിയ വിജയമാണിതെന്നും ഭരണാധികാരികൾക്കുള്ള പാഠമാണിതെന്നും…










