ധർമേന്ദ്ര പ്രധാനെ മാറ്റാമെന്ന കേന്ദ്ര നിർദേശം തള്ളി സി.ജെ.പി; മന്ത്രിയുടെ രാജിയിൽ ഉറച്ച് സമരക്കാർ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ രാജ്യത്ത് ശക്തമാകുന്ന വിദ്യാർത്ഥി പ്രതിഷേധം തണുപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച സമവായ നിർദേശം നിരസിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.). ധർമേന്ദ്ര പ്രധാനെ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് മാറ്റി മറ്റൊരു വകുപ്പിന്റെ ചുമതല നൽകാം…










