തന്റെ പാട്ട് കേട്ട് കരഞ്ഞുപോയതായി സുജാത പറഞ്ഞിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് കെ എസ് ചിത്ര. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചിത്ര.

ഒരു രാത്രി കൂടി വിടവാങ്ങവേ’ എന്ന തന്റെ പാട്ട് കേട്ട് കരഞ്ഞുപോയതായി സുജാത പറഞ്ഞിട്ടുണ്ട്. പാട്ട് കേട്ട ശേഷം സുജു എനിക്ക് ഒരു മെസേജ് അയക്കുകയായിരുന്നു. ഓ.. എന്ത് പാട്ടാണ് അത്! എന്ത് രസമായിട്ടാണ് പാടിയിരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട്.

സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം എന്നിവര്‍ അഭിനയിച്ച് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍”ബത്‌ലഹേമിലെ ഗാനമായിരുന്നു അത്”

Leave a Reply

Your email address will not be published. Required fields are marked *