ഹോർമുസിൽ കുരുങ്ങി ട്രംപ്; ഇറാൻ കരസേനയെ തൊടാൻ യുഎസിന് പേടി
ഇറാനിലെ 90 ശതമാനം അസംസ്‌കൃത എണ്ണ കയറ്റുമതിയും നിയന്ത്രിക്കുന്ന ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ടുള്ള നീക്കം അമേരിക്ക ഗൗരവമായി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ നിയന്ത്രണം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ നീക്കം വൻതോതിലുള്ള സൈനിക വിന്യാസത്തിന് ഇടയാക്കും. എന്നാൽ, ഇറാൻ വൻകരയിൽ…










