സംസ്ഥാനത്ത് കനത്ത മഴയും ഉരുൾപൊട്ടലും: 3 മരണം; 8 ജില്ലകളിൽ റെഡ് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടം. മഴക്കെടുതികളിൽപെട്ട് വ്യത്യസ്ത ഇടങ്ങളിലായി മൂന്ന് പേർ മരണപ്പെട്ടു. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി, വാഗമൺ കോലാഹലമേട്ടിൽ പ്രഭാകരൻ നായർ, പൂഞ്ഞാറിൽ വീട് ഇടിഞ്ഞുവീണ് ജോസഫിൻ ജോണി എന്നിവരാണ്…










