അയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങുകൾ ടെഹ്റാനിൽ ആരംഭിച്ചു; മകനും നിലവിലെ നേതാവുമായ മുജ്തബ പങ്കെടുത്തില്ല
ടെഹ്റാൻ: ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഔദ്യോഗിക സംസ്‌കാരച്ചടങ്ങുകൾ ടെഹ്റാനിലെ ഇമാം ഖൊമൈനി ഗ്രാൻഡ് മൊസല്ലയിൽ ആരംഭിച്ചു. എന്നാൽ, പിതാവിന്റെ മരണത്തെത്തുടർന്ന് നിലവിൽ പരമോന്നത…










