മഞ്ജുവിനോട് അഭിനയിക്കാൻ പറഞ്ഞാൽ മറുപടി ഇതാണ്ദിലീപിന്റെ വെളിപ്പെടുത്തൽ
മഞ്ജുവിനോട് അഭിനയിക്കാൻ പറയുമ്പോൾ അവളെന്നോട് ചോദിക്കും – ‘കല്യാണത്തിന് മുമ്പ് നീ പറഞ്ഞതൊക്കെ ഓർക്കുന്നില്ലേ? ഒന്നും ചെയ്യണ്ട, വെറുതെ ഇരുന്നാൽ മതി’ എന്നാണ് പറഞ്ഞു. ഇപ്പോൾ പറയുന്നത് ജോലിക്ക് പോവാൻ!” എന്നും ദിലീപ് പറഞ്ഞു. “രണ്ടുപേരും ജോലിക്ക് പോയാൽ നല്ല പൈസ…










