ഫഹദിനെ നായകനാക്കി സിനിമയൊരുക്കാൻ ‘96’ സംവിധായകൻ ഒരുങ്ങുന്നത് ആക്‌ഷൻ ത്രില്ലർ
ഫഹദ് ഫാസിലിനെ നായകനാക്കി ആക്ഷൻ ത്രില്ലർ ചിത്രം ഒരുക്കുന്നുണ്ടെന്ന് ‘96’, ‘മെയ്യഴകൻ’ സിനിമകളുടെ സംവിധായകൻ പ്രേംകുമാർ. ചിയാൻ വിക്രമിനെ നായകനാക്കി പ്രേംകുമാർ ഒരുക്കുന്ന ചിത്രത്തിന് മുൻപ് ആയിരിക്കും ഫഹദ് ഫാസിൽ ചിത്രമെത്തുക. ചിയാൻ വിക്രം സിനിമയുടെ കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അതിന് മുൻപായി…










