അബ്രഹാം ഉടമ്പടിയിൽ കൂടുതൽ രാജ്യങ്ങൾ ഒപ്പുവെക്കണം; ഇറാൻ കരാറിൽ നിലപാട് വ്യക്തമാക്കി ട്രംപ്
വാഷിങ്ടൺ: സൗദിയും ഖത്തറും അടക്കമുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഇസ്രഈലുമായുള്ള ‘അബ്രഹാം ഉടമ്പടി’യിൽ ഒപ്പുവെക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ശനിയാഴ്ച സൗദി, യു.എ.ഇ, ഖത്തർ, പാകിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായി നടത്തിയ ചർച്ചയിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിലവിൽ…










