ചരിത്രം കുറിച്ച് വിരാട് കോഹ്‌ലി; ടി20യിൽ 14,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം
ടി20 ക്രിക്കറ്റിൽ 14,000 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. ഐപിഎൽ 2026-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി (105*) നേടിയതോടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. ഏറ്റവും വേഗത്തിൽ (409 ഇന്നിങ്‌സ്)…










