Author: mariya abhilash

പിണറായിയുടെ വീട്ടിലെ ഇ.ഡി റെയ്ഡ്: പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു കീഴടങ്ങി; അറസ്റ്റിലായവർ 8 ആയി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ പ്രതിയായ സി.പി.എം പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു കീഴടങ്ങി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇന്ന് കിരൺ, അനിൽ, അമൽ…

സതീശന്റെ ഗ്രൂപ്പ് രാഷ്ട്രീയം; അന്ന് മുഖ്യമന്ത്രിപദം, ഇന്ന് പുതിയ നീക്കങ്ങൾ

വി.ഡി. സതീശൻ ജനപിന്തുണയോടെ മുഖ്യമന്ത്രി പദത്തിലെത്തിയതോടെ, കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുകയാണ്. ഹൈക്കമാൻഡിന്റെ ഹിതപരിശോധനയിൽ ഒരു ഗ്രൂപ്പിന്റെയും പിന്തുണയില്ലാതെയാണ് അദ്ദേഹം ഈ പദവിയിലെത്തിയത്. ഇതോടെ പാർട്ടിയിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പരമ്പരാഗത ഗ്രൂപ്പ് സമവാക്യങ്ങൾ പൂർണ്ണമായും തകരുകയും, സതീശന്റെ നേതൃത്വത്തിൽ…

ഇ.ഡി റെയ്ഡ്: ഉദ്യോഗസ്ഥ വീഴ്ചയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; 300 പേർക്കെതിരെ കേസ്

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. സ്‌പെഷ്യൽ ബ്രാഞ്ചിന്റെ മുൻകൂർ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും ഡി.ഐ.ജി അടക്കമുള്ള മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ…

ഗെയ്ലിന്റെ റെക്കോർഡ് പഴങ്കഥ; ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകളുമായി വൈഭവ് സൂര്യവംശി

മുല്ലാൻപൂർ: ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയ്ലിന്റെ റൺവേട്ടയുടെ ചരിത്രം തിരുത്തി രാജസ്ഥാൻ റോയൽസിന്റെ ‘ബേബി ബോസ്’ വൈഭവ് സൂര്യവംശി. ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്റർ മത്സരത്തിൽ 12 സിക്സറുകൾ പറത്തിയതോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡ് വൈഭവ്…

എലിമിനേറ്ററിൽ ഹൈദരാബാദിനെതിരെ രാജസ്ഥാന് കൂറ്റൻ ടോട്ടൽ; വൈഭവിന് 97 റൺസ്

മുല്ലാൻപൂർ: ഐ.പി.എൽ എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 243 റൺസിന്റെ കൂറ്റൻ ടോട്ടൽ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ, നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 243 റൺസ് അടിച്ചുകൂട്ടിയത്. യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിങ്സാണ്…

ഇന്ധന വിലക്കയറ്റം: ആഭ്യന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ആഗോളതലത്തിൽ വിമാന ഇന്ധന (ATF) വില കുതിച്ചുയരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര സർവീസുകൾക്ക് പിന്നാലെ ആഭ്യന്തര വിമാന സർവീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ തങ്ങളുടെ ആഭ്യന്തര സർവീസുകളിൽ 15 മുതൽ 22 ശതമാനം വരെ…

വൈഭവിനെ പൂട്ടാൻ പ്ലാൻ B-യും C-യും റെഡി’; രാജസ്ഥാന് മുന്നറിയിപ്പുമായി പാറ്റ് കമ്മിൻസ്

മുള്ളാൻപൂർ: ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവൻഷിയെ തളയ്ക്കാൻ പ്രത്യേക ബൗളിങ് തന്ത്രങ്ങളുമായി സൺറൈസേഴ്സ് ഹൈദരാബാദ്. വൈഭവിനെപ്പോലെ ചുരുങ്ങിയ ഓവറുകളിൽ കളി മാറ്റാൻ ശേഷിയുള്ള താരങ്ങൾക്കെതിരെ കൃത്യമായ പ്ലാൻ ബി-യും സി-യും തങ്ങളുടെ…

Vaibhav Sooryavanshi IPL record

വൈഭവ് സൂര്യവൻഷി ചരിത്ര നേട്ടത്തിനരികെ; ക്രിസ് ഗെയിലിന്റെ റെക്കോർഡ് തകരാൻ 7 സിക്സറുകൾ കൂടി

ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും വലിയ സിക്സർ റെക്കോർഡ് തകർക്കാൻ രാജസ്ഥാൻ റോയൽസിന്റെ 15-കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവൻഷി ഒരുങ്ങുന്നു. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയിലിന്റെ റെക്കോർഡാണ് വൈഭവിനെ…

യുഗാണ്ടയ്‌ക്കെതിരെ കളിക്കാൻ സൂര്യകുമാർ യാദവ്; മുംബൈ ടി20 ലീഗിന് ആവേശകരമായ തുടക്കം

മുംബൈ: ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് യുഗാണ്ടൻ ദേശീയ ക്രിക്കറ്റ് ടീമിനെതിരായ മത്സരത്തിൽ കളത്തിലിറങ്ങുന്നു. മുംബൈ ട്വന്റി20 ലീഗിലെ ഫ്രാഞ്ചൈസിയായ ‘ട്രയംഫ് നൈറ്റ്‌സ് മുംബൈ നോർത്ത് ഈസ്റ്റ്’ ടീമിന് വേണ്ടിയാണ് താരം പാഡണിയുക. മേയ് 30-ന് മുംബൈയിലെ ബിസി കെ…

ഇറാനില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് യുഎസ് ആക്രമണം; സ്വയം പ്രതിരോധമെന്ന് വാദം

യുഎസ്-ഇറാൻ സമാധാന കരാർ ചർച്ചകൾ ഖത്തറിൽ പുരോഗമിക്കവെ, ഇറാനിൽ വെടിനിർത്തൽ ലംഘിച്ച് അമേരിക്കൻ സൈന്യത്തിന്റെ മിസൈൽ ആക്രമണം. തെക്കൻ ഇറാനിലെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖത്തെ മിസൈൽ കേന്ദ്രത്തിന് നേരെയാണ് യുഎസ് ആക്രമണം നടത്തിയത്. എന്നാൽ ഇത് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്നും…