ഹണിട്രാപ്പ്: ഭിന്നശേഷിക്കാരനെ മർദിച്ച പ്രതികൾക്കെതിരെ കാപ്പ ചുമത്തും
കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണിട്രാപ്പിൽപ്പെടുത്തി മർദിച്ച കേസിലെ പ്രതികളായ അമൽ, അനന്തു എന്നിവർക്കെതിരെ കാപ്പ ചുമത്തും. ഇവർ മുൻപും കൊലപാതക, ലഹരി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് കണ്ടെത്തി. ഒന്നാം പ്രതി സഫ്നയുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സമാനമായ കുറ്റകൃത്യങ്ങൾ ഈ സംഘം…









