KKR താരത്തിന് ഒരോവറിൽ 36 റൺസ്
ഐപിഎൽ തുടങ്ങാനിരിക്കെ ഉമ്രാൻ മാലിക്കിന്റെ മോശം ഫോം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടിയാകുന്നു. ഡി വൈ പാട്ടീൽ ടി20 കപ്പിൽ ടാറ്റ സ്‌പോർട്‌സ് ക്ലബ്ബിനായി കളിച്ച താരം മുംബൈ കസ്റ്റംസിനെതിരെ വെറും രണ്ട് ഓവറിൽ 59 റൺസാണ് വിട്ടുകൊടുത്തത്. ടാറ്റ സ്‌പോർട്‌സിനായി…









