സഞ്ജുവിനെ വാഴ്ത്തി സുനിൽ ഗവാസ്കർ
സഞ്ജു പുറത്തായപ്പോൾ, സഞ്ജുവിന്റെ കരുത്തിലാണ് ഇന്ത്യ കുതിക്കുന്നതെന്ന് ദിനേഷ് കാർത്തിക് കമന്ററിയിൽ പറഞ്ഞു. ഈ സമയം സഞ്ജുവിനെ ഹെഡ് കോച്ച് ഗംഭീറും ടീമംഗങ്ങളും എഴുന്നേറ്റു നിന്ന് അഭിനന്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കാർത്തിക്കിന്റെ വാക്കുകളെ ഇന്ത്യൻ ടീം പൂർണ്ണമായും ശരിവെക്കുന്നു എന്നതിന്റെ തെളിവായിരുന്നു…









