ബിജെപിക്ക് വനിതകളുടെ അനുഗ്രഹം: പ്രധാനമന്ത്രി
രാജ്യത്തെ പെൺമക്കളും സഹോദരിമാരും ബിജെപിക്ക് വലിയ പിന്തുണയും അനുഗ്രഹവുമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീശാക്തീകരണത്തിന് സർക്കാർ നൽകുന്ന മുൻഗണനയ്ക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.










