സഞ്ജുവിന് ഗംഭീറിന്റെ കൈയടി
നമീബിയയ്‌ക്കെതിരായ മത്സരത്തിലൂടെ സഞ്ജു സാംസൺ തന്റെ ടി20 ലോകകപ്പ് അരങ്ങേറ്റം കുറിച്ചു. ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയ സഞ്ജു, നേരിട്ട 8 പന്തുകളിൽ നിന്ന് 3 സിക്സറും ഒരു ഫോറുമടക്കം 22 റൺസാണ് നേടിയത്. ചെറിയ ഇന്നിംഗ്‌സ് ആയിരുന്നെങ്കിലും തകർപ്പൻ ബിഗ് ഹിറ്റുകളിലൂടെ…








