യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്: പശ്ചിമേഷ്യൻ സംഘർഷം മടുത്തെന്ന് ഡൊണാൾഡ് ട്രംപ്. സമാധാനത്തിന് ഊന്നൽ നൽകുമെന്ന് സൂചന
പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിൽ വൻ ആശങ്ക പടർത്തുകയാണ്. ഇന്ത്യയിലേക്ക് തിരിക്കാനിരുന്ന ഇറാനിയൻ വിമാനം യുഎസ് തകർത്തതും, പകരമായി കുവൈത്തി എണ്ണ ടാങ്കറിന് നേരെ ഇറാൻ നടത്തിയ ആക്രമണവും സ്ഥിതിഗതികൾ വഷളാക്കി. ഇറാനെതിരെ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കൂടുതൽ സൈന്യം മേഖലയിലെത്തിയത്…










