15-കാരൻ വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് വേട്ട: 15 പന്തിൽ ഫിഫ്റ്റി
2026 ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. ഗുവാഹത്തിയിൽ നടന്ന പോരാട്ടത്തിൽ സി.എസ്.കെ ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം 47 പന്തുകൾ ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു. ഓപ്പണർമാരുടെ വെടിക്കെട്ട് പ്രകടനമാണ് ടീമിന് അനായാസ…










