ബ്രിട്ടീഷ് തദ്ദേശ തെരഞ്ഞെടുപ്പ്: ലേബർ പാർട്ടിക്ക് തിരിച്ചടി; വലതുപക്ഷത്തിന് മുന്നേറ്റം
ബ്രിട്ടീഷ് തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ ലേബർ പാർട്ടിക്ക് കനത്ത തിരിച്ചടി. ലേബർ പാർട്ടിയുടെ പരമ്പരാഗത കോട്ടകളിലടക്കം വൻ മുന്നേറ്റം നടത്തിയ തീവ്ര വലതുപക്ഷ പാർട്ടിയായ ‘റിഫോം യു.കെ’ (Reform UK) ആയിരത്തിലധികം സീറ്റുകൾ നേടി. ഗ്രീൻ പാർട്ടിയും ശ്രദ്ധേയമായ…










