കോഹ്‌ലിയുടെ ചരിത്ര റെക്കോർഡിനരികെ സഞ്ജു സാംസൺ
ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് ചെന്നൈ സൂപ്പർ കിങ്സ് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടു. എൽ.എസ്.ജിയുടെ തട്ടകമായ ഏക്ന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മിച്ചൽ മാർഷിന്റെ…










