സിനിമ ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് തന്നെ പറയണം ഡീഗ്രേഡ് ചെയ്യരുത് ജോജു ജോർജ്
തന്റെ സിനിമയ്ക്ക് ഒരുപാട് നെഗറ്റീവ് റിവ്യു വന്നിട്ടുണ്ട് എന്നാൽ താൻ ആരെയും വിളിച്ചിട്ടില്ലെന്ന് ജോജു ജോർജ്. പണി സിനിമയെ വിമർശിച്ച് റിവ്യൂ പങ്കുവെച്ച യുവാവിനെ ഫോൺ വിളിച്ചു. സിനിമയെ റിവ്യു ചെയ്തതിനല്ല അയാളെ വിളിച്ചതെന്നും പകരം മനപ്പൂർവ്വം ഡീഗ്രേഡ് ചെയ്യുകയും സ്‌പോയിലർ…
നായാട്ട് ടീം വീണ്ടും ചാക്കോച്ചന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നായികയായി പ്രിയാമണി
മികച്ച പ്രേക്ഷകപ്രശംസ നേടിയ നായാട്ട് സിനിമ ടീം വീണ്ടും ഒന്നിക്കുന്നു. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനാവുന്നത് കുഞ്ചാക്കോ ബോബനാണ്. ജിത്തു അശ്‌റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചാക്കോച്ചന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്.സംവിധായകൻ മാർട്ടിൻ പ്രക്കാട്ട്…
കോഴിക്കറി തൊണ്ടയിൽ കുരുങ്ങി ശ്വാസംമുട്ടി കുട്ടിയുടെ ജീവൻ രക്ഷിച്ചയാളെ ഹീറോയെന്ന് വിളിച്ച് സോഷ്യൽ മീഡിയ
ഭക്ഷണം കഴിക്കുന്നതിലെ അശ്രദ്ധ പലപ്പോഴും അപകടങ്ങള്‍ക്ക് വഴിതെളിക്കുന്നു. മൊബൈലിൽ നോക്കിയോ മറ്റെന്തെങ്കിലും പണികള്‍ ചെയ്തു കൊണ്ടോ കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി അസ്ഥസ്ഥകരമായ അവസ്ഥകള്‍ നമ്മുക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളം കുടിച്ചോ പുറത്ത് തടവിയോ നമ്മള്‍ പ്രശ്നത്തെ മറികടക്കുന്നു.…
ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ അത് സംഭവിക്കരുതെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ നിരാശ പങ്കുവച്ച് ജഡേജ
മുംബൈ: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ രവീന്ദ്ര ജഡേജയ്ക്ക് സാധിച്ചിരുന്നു. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ 65 റണ്‍സ് വിട്ടുകൊടുത്താണ് ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 14-ാം തവണയാണ് അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം…
കോടികൾ വാരി ‘ലക്കി ഭാസ്‌കര്‍ ആദ്യദിനത്തിനും മുകളിൽ കളക്ഷൻ ദുൽഖറിന്റെ വൻ തിരിച്ചുവരവ്
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കർ രണ്ടാം ദിവസം നേടിയത് വൻ കളക്ഷനെന്ന് റിപ്പോർട്ട്. ആദ്യദിനം നേടിയതിലും വലിയ തുകയാണ് ചിത്രം രണ്ടാം ദിനം നേടിയത് എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. രണ്ട് ദിവസംകൊണ്ട് ചിത്രത്തിന്റെ ആഗോള…
കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം സംഭവം പാലക്കാട് മുക്കണ്ണത്ത്
മണ്ണാർക്കാട് നഗരസഭ പരിധിയിൽ മുക്കണ്ണത്ത് കാട്ടുപന്നി കുറുകെ ചാടി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. കോങ്ങാട് ചെറായ കൊട്ടശ്ശേരി വരപ്പാക്കൽ രതീഷാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ…
ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രേയസ് അയ്യര്‍ നിര്‍ബന്ധിച്ചു വെളിപ്പെടുത്തി കൊല്‍ക്കത്ത സി.ഇ.ഒ
കൊല്‍ക്കത്ത: ഐ.പി.എല്‍ 2025 മെഗാലേലത്തിന് മുന്നോടിയായി ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കഴിഞ്ഞ തവണ കപ്പ് ഉയര്‍ത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ടീം നിലനിർത്താത്തതിൽ ഏറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. കെ.കെ.ആറിന് അവരുടെ ഏറ്റവും…
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്
കൊച്ചി: യാക്കോബായ സുറിയാനി സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്കം ഇന്ന്. ഇന്ന് വൈകീട്ട് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ കബറടക്കും. മുഖ്യന്ത്രി ഇന്ന് രാവിലെ അന്ത്യാഞ്‌ജലി അർപ്പിക്കും. സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം…
മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം
കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പൊലീസ് മെഡലിൽ അക്ഷരത്തെറ്റുകളുടെ കൂമ്പാരം. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്. ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും…
റെയിൽവെയിൽ പുതിയ ടിക്കറ്റ് റിസർവേഷൻ നിയമങ്ങൾ പ്രാബല്യത്തിൽ റദ്ദാക്കലുകൾ പരിഗണിച്ചെടുത്ത തീരുമാനമെന്ന് റെയിൽവെ
ന്യൂഡൽഹി: റെയിൽവെയിൽ പുതിയ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്ന കാലപരിധി നേരത്തെയുണ്ടായിരുന്ന 120 ദിവസത്തിൽ നിന്ന് 60 ദിവസമാക്കി കുറച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് യാത്രക്കാരെ അറിയിക്കുന്നതിനായി കഴിഞ്ഞ മാസം പകുതിയോടെ റെയിൽവെ…










