ഇറാൻ ചാരശൃംഖല തകർത്ത് ബഹ്‌റൈൻ; സുപ്രധാന വിവരങ്ങൾ ചോർത്തിയവർ പിടിയിൽ
ഇറാൻ ഇന്റലിജൻസിനും ഐആർജിസിക്കും (IRGC) വേണ്ടി ചാരവൃത്തി നടത്തിയ നിരവധി പേരെ ബഹ്‌റൈൻ സുരക്ഷാസേന അറസ്റ്റ് ചെയ്തു. രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ ശേഖരിച്ച് ഇറാനിലെ ഏജൻസികൾക്ക് കൈമാറിയതിനാണ് നടപടി. പിടിയിലായവരെ റിമാൻഡ് ചെയ്തതായും രാജ്യസുരക്ഷ കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കിയതായും ബഹ്‌റൈൻ…
യുഎസിനെതിരെ ഇറാൻ-ചൈന സഖ്യം; ഇന്ത്യയ്ക്കും ആശങ്ക
ഹോർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ, അമേരിക്കയെ വെല്ലുവിളിക്കാൻ ഇറാനും ചൈനയും കൈകോർക്കുന്നു. ലോകത്തിന്റെ ഊർജനാഡിയായ ഈ പാതയിൽ ഇവർ നടത്തുന്ന നീക്കങ്ങൾ ആഗോള രാഷ്ട്രീയത്തെത്തന്നെ മാറ്റിയേക്കാം. കടലിടുക്കിലെ തടസ്സങ്ങൾ ഊർജ ഇറക്കുമതിയെ ബാധിക്കുമെന്നതിനാൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഈ സഖ്യം വലിയ ഭീഷണിയാണ്…
പിണറായിയുടെ കീഴിൽ നീതി കിട്ടിയില്ല ആത്മഹത്യാ കുറിപ്പിൽ സർക്കാരിനെതിരെ വിമർശനം
വൈക്കം തലയാഴം സിപിഐ ഓഫീസിൽ കർഷകനായ ചെല്ലപ്പനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഐ നേതാക്കൾ തന്റെ കൃഷി നശിപ്പിച്ചെന്നും, കൃഷിമന്ത്രി പി. പ്രസാദിനെ കാണാൻ പലതവണ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്നും മരിക്കുന്നതിന് മുൻപ് പുറത്തുവിട്ട വീഡിയോയിൽ അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി…
ട്രെയിൻ യാത്ര ഒഴിവാക്കുക; ഇറാനികൾക്ക് ഇസ്രയേലിന്റെ മുന്നറിയിപ്പ്
ഇന്ന് രാത്രി 9 മണി വരെ ട്രെയിൻ യാത്ര ഒഴിവാക്കണമെന്ന് ഇറാനികൾക്ക് ഇസ്രയേൽ അന്ത്യശാസന നൽകി. യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടെന്നും പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്നുമാണ് സൂചന. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ്…
ഖമേനി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; ഖുമിൽ ചികിത്സയിൽ
യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. അദ്ദേഹം ഇപ്പോൾ അബോധാവസ്ഥയിൽ ഖോമിൽ ചികിത്സയിലാണെന്ന് ‘ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം തുടങ്ങിയ ശേഷം ഖമേനിയുടെ അവസ്ഥയെക്കുറിച്ച് പുറത്തുവരുന്ന ആദ്യത്തെ നിർണായക വിവരമാണിത്. ഇതോടെ ഇറാന്റെ ഭാവി…
കരാർ തള്ളി ഇറാൻ പകരമായി 10 ഇന സമാധാന നിർദേശം
അമേരിക്ക മുന്നോട്ടുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ തള്ളിയ ഇറാൻ, യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ 10 ഇന സമാധാന നിർദേശങ്ങൾ സമർപ്പിച്ചു. പാകിസ്താൻ മുഖേന കൈമാറിയ ഈ നിർദേശങ്ങളിൽ ഉപരോധങ്ങൾ നീക്കുക, ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് പണം…
അപ്പോളോ 13: പരാജയപ്പെട്ട ദൗത്യം, വിജയകരമായ തിരിച്ചുവരവ്
നാസയുടെ അപ്പോളോ പദ്ധതിയിൽ മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള മൂന്നാമത്തെ ദൗത്യമായിരുന്നു അപ്പോളോ 13. 1970 ഏപ്രിൽ 11-ന് വിക്ഷേപിച്ച ഈ പേടകത്തിൽ ജയിംസ് ലവൽ, ജാക്ക് സ്വിഗെർട്ട്, ഫ്രെഡ് ഹെയ്‌സ് എന്നിവരായിരുന്നു യാത്രികർ. ആർട്ടെമിസ് 2 ദൗത്യം വരുന്നത് വരെ ഭൂമിയിൽ നിന്ന്…
ഇറാൻ കരാർ തള്ളി പത്തുദിവസത്തെ സമയം ഇന്ന് അവസാനിക്കുന്നു
യുഎസ് മുന്നോട്ടുവെച്ച 45 ദിവസത്തെ വെടിനിർത്തൽ നിർദേശം ഇറാൻ നിരസിച്ചതോടെ വീണ്ടും ഭീഷണി മുഴക്കി ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട കരാറിന് നൽകിയ 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കെ, ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകർക്കുമെന്ന് ട്രംപ്…
തൂത്തുക്കുടി കൊലപാതകം: 9 പൊലീസുകാർക്ക് വധശിക്ഷ
2020-ലെ കോവിഡ് കാലത്ത് മൊബൈൽ ഷോപ്പ് ഉടമ ജയരാജിനെയും മകൻ ബെനിക്സിനെയും ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒമ്പത് പൊലീസുകാർക്ക് മധുര വിചാരണ കോടതി വധശിക്ഷ വിധിച്ചു. ഹൃദയഭേദകമായ ക്രൂരതയെന്ന് നിരീക്ഷിച്ചാണ് കോടതി തിങ്കളാഴ്ച ഈ ചരിത്രവിധി പുറപ്പെടുവിച്ചത്. ഇൻസ്‌പെക്ടർ ശ്രീധർ…
ഇറാനെ തകർക്കാൻ ഒറ്റരാത്രി; ഇസ്രായേൽ നീക്കം ലക്ഷ്യത്തിലേക്ക്
സമാധാനക്കരാറിന് നൽകിയ സമയം അവസാനിച്ചതിനെത്തുടർന്ന് ഇറാനിലെ പാലങ്ങളും വൈദ്യുത നിലയങ്ങളും തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഇറാൻ തള്ളിയതോടെയാണ് വൈറ്റ് ഹൗസിൽ ട്രംപ് ഇക്കാര്യം അറിയിച്ചത്. അന്ത്യശാസനത്തിന് ശേഷം വെറും നാല്…










