അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന് മാപ്പ് നൽകണമെന്ന് ഇസ്രഈൽ പ്രസിഡന്റ് ഐസക് ഹെർസോഗിനോട് ഡൊണാൾഡ് ട്രംപ് വീണ്ടും ആവശ്യപ്പെട്ടു.
ട്രംപിന്റെ സമ്മർദം ഇസ്രഈൽ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.