Month: May 2026

രക്ഷാപ്രവർത്തനത്തിലെ വീഴ്ച: അന്വേഷണത്തിന് യുഡിഎഫ്; കുറ്റക്കാർക്കെതിരെ നടപടി

നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും മർദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് യുഡിഎഫ് നീക്കം. ഗൺമാൻ അനിൽകുമാർ ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് നേരത്തെ കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, എ.ഡി. തോമസ് എംഎൽഎ…

ബയേണിനെ വീഴ്ത്തി പി.എസ്.ജി ഫൈനലിൽ

ബയേൺ മ്യൂണിക്കിനെ മറികടന്ന് നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ചു. രണ്ടാം പാദ സെമി 1-1ന് സമനിലയിൽ അവസാനിച്ചെങ്കിലും, ആദ്യ പാദത്തിലെ 5-4 വിജയത്തിന്റെ കരുത്തിൽ അഗ്രിഗേറ്റ് സ്കോർ 6-5ന് ഉയർത്തിയാണ് പാരീസ് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. അലയൻസ്…

പശ്ചിമേഷ്യയിലേക്ക് യു.എസ് അവാക്സ്; യുദ്ധസജ്ജമായി അമേരിക്ക

അമേരിക്കയുടെ കരുത്തുറ്റ നിരീക്ഷണ വിമാനമായ അവാക്‌സ് (AWACS) പശ്ചിമേഷ്യ ലക്ഷ്യമാക്കി നീങ്ങുന്നത് മേഖലയിൽ വലിയ യുദ്ധസൂചന നൽകുന്നതായി വ്യോമയാന നിരീക്ഷകൻ ജേക്കബ് കെ ഫിലിപ്പ് വിലയിരുത്തുന്നു. അമേരിക്കൻ വ്യോമസേനയുടെ പക്കലുള്ള 16 അവാക്‌സ് വിമാനങ്ങളിൽ ഒന്നായ ബോയിങ് ഇ-3ബി സെൻട്രിയാണ് ഈദൗത്യത്തിനായി…

ബ്രഹ്മോസ് വിൽക്കാൻ ഇന്ത്യ-വിയറ്റ്നാം ചർച്ച

വിയറ്റ്നാം ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ ടോ ലാം ഇന്ത്യ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബ്രഹ്മോസ് മിസൈൽ കൈമാറ്റം സംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ഈ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ പ്രതിരോധ രംഗത്ത് വിയറ്റ്നാമിന്…

മമത-അഖിലേഷ് കൂടിക്കാഴ്ച: പ്രതിപക്ഷ നിര ശക്തമാക്കാൻ നീക്കം

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നാളെ കൊൽക്കത്തയിലെത്തും. മുഖ്യമന്ത്രി മമത ബാനർജിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി മുന്നേറ്റം നടത്തുന്ന സാഹചര്യത്തിൽ, പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാനും വരാനിരിക്കുന്ന…

1163 കോടിയുടെ അശ്ലീല വിപണി; 12 ലക്ഷം കുട്ടികൾ ഇരകൾ, പ്രതിക്കൂട്ടിൽ ആപ്പിളും ഗൂഗിളും

ആധുനിക സാങ്കേതികവിദ്യയുടെ ദുരുപയോഗം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നു. സാധാരണ ചിത്രങ്ങളെ AI ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കുന്ന ‘ന്യൂഡിഫൈ’ ആപ്പുകൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും യഥേഷ്ടം ലഭ്യമാണ്. ആപ്പിളും ഗൂഗിളും ഇത്തരം ആപ്പുകൾക്ക് പ്ലാറ്റ്‌ഫോം ഒരുക്കുന്നതിലൂടെ ഈ സൈബർ ക്രൂരതയ്ക്ക് കൂട്ടുനിൽക്കുകയാണെന്ന…

പഞ്ചാബിൽ ഇരട്ട സ്‌ഫോടനം: ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം വാഹനം തകർന്നു

ഇന്നലെ രാത്രി പത്തരയോടെ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീപിടിച്ച് പൊട്ടിത്തെറിച്ചു. സംഭവത്തിൽ ഡെലിവറി ബോയ് ആയ 22-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം നൽകാനായി എത്തിയ യുവാവിന്റെ സ്കൂട്ടർ പെട്ടെന്ന് തീപിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി പോലീസ്…

ധോണി കളിക്കണമെങ്കിൽ ചെന്നൈ തോൽക്കണം: അശ്വിൻ

ധോണി വീണ്ടും മൈതാനത്തിറങ്ങാനുള്ള സാധ്യത നിലവിൽ വളരെ കുറവാണ്. മറ്റൊരാളുടെ കരിയറിനെക്കുറിച്ച് അഭിപ്രായം പറയാൻ നമുക്ക് കഴിയില്ലെങ്കിലും, ടീമിൽ നിന്ന് പടിപടിയായി പിന്മാറാൻ ഇതിലും നല്ലൊരു അവസരം വേറെയില്ല. ഫീൽഡിൽ ഇറങ്ങണോ വേണ്ടയോ എന്നത് പൂർണ്ണമായും അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്.സി.എസ്.കെ അടുത്ത…

അറബിക്കടലിൽ സാങ്കേതിക തകരാർ ഇന്ത്യൻ കപ്പലിന് പാകിസ്ഥാൻ നാവികസേനയുടെ സഹായം

മുംബൈ/ഇസ്ലാമാബാദ്: ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന എം.വി. ഗൗതം (MV Gautam) എന്ന ഓഫ്‌ഷോർ ടഗ്ഗ് കപ്പൽ സാങ്കേതിക തകരാറിനെ തുടർന്ന് അറബിക്കടലിൽ കുടുങ്ങി. കടലിന്റെ നടുവിൽ വെച്ച് എൻജിൻ പ്രവർത്തനരഹിതമായതോടെ കപ്പൽ നിയന്ത്രണം വിടുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന ആറ് ഇന്ത്യക്കാരും ഒരു…

വിമാനം കാണാതായി മണിക്കൂറുകൾ പിന്നിടുന്നു; ദുരൂഹതയൊഴിയാതെ തിരച്ചിൽ

തിരുവനന്തപുരം: വിമാനം തകർന്നുവീണതിനോ കടലിൽ പതിച്ചതിനോ ഉള്ള ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. റഡാറിൽ നിന്നും വിമാനം അപ്രത്യക്ഷമായി മണിക്കൂറുകൾ പിന്നിട്ടിട്ടും കടലിൽ അവശിഷ്ടങ്ങളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനാകാത്തത് അന്വേഷണ ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും ഒരുപോലെ ആശങ്കയിലാക്കുന്നു. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നാവികസേനയും…