ഇ ഡി റെയ്ഡ്: മകളുടെ ഒരു അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചതെന്നും വലിയ തുകയൊന്നും കണ്ടെത്തിയിട്ടില്ലെന്നും പിണറായി വിജയൻ
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് (ഇ ഡി) നടത്തിയ പരിശോധനകളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റെയ്ഡിൽ മകൾ വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണ് മരവിപ്പിച്ചതെന്നും മാധ്യമങ്ങൾ പറയുന്നതുപോലെയുള്ള വലിയ തുകകളൊന്നും…










