ഗെയ്ലിന്റെ റെക്കോർഡ് പഴങ്കഥ; ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകളുമായി വൈഭവ് സൂര്യവംശി
മുല്ലാൻപൂർ: ‘യൂണിവേഴ്സൽ ബോസ്’ ക്രിസ് ഗെയ്ലിന്റെ റൺവേട്ടയുടെ ചരിത്രം തിരുത്തി രാജസ്ഥാൻ റോയൽസിന്റെ ‘ബേബി ബോസ്’ വൈഭവ് സൂര്യവംശി. ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്റർ മത്സരത്തിൽ 12 സിക്സറുകൾ പറത്തിയതോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡ് വൈഭവ്…










