പി.എം. ആർഷോയുടെ എം.എ പ്രവേശനം ചട്ടവിരുദ്ധം; മഹാരാജാസ് മുൻ പ്രിൻസിപ്പലിന് ജാഗ്രതക്കുറവെന്ന് സർവകലാശാല സിൻഡിക്കറ്റ്
കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് എറണാകുളം മഹാരാജാസ് കോളേജിൽ എം.എ ക്ലാസിലേക്ക് പ്രവേശനം നൽകിയത് ചട്ടവിരുദ്ധമായാണെന്ന് എം.ജി സർവകലാശാലയുടെ കണ്ടെത്തൽ. പ്രവേശനവുമായി ബന്ധപ്പെട്ട് മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. വി. എസ്. ജോയി സർവകലാശാലയെ തെറ്റിദ്ധരിപ്പിച്ചതായും എം.ജി…










