മത്സരത്തിനിടെ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ കുഴഞ്ഞുവീണു; താരം ബോധം വീണ്ടെടുത്തതായി ഫുട്‌ബോൾ അസോസിയേഷൻ
സീലൻഡ്: യുക്രൈനെതിരെയുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരത്തിനിടെ ഡെന്മാർക്കിന്റെ സ്റ്റാർ മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്‌സൺ കളിക്കളത്തിൽ കുഴഞ്ഞുവീണു. ഒഡെൻസെയിൽ നടന്ന മത്സരത്തിന്റെ 65-ാം മിനിറ്റിലാണ് 34-കാരനായ താരം നെഞ്ചിൽ കൈവെച്ച് മൈതാനത്ത് വീണത്. ഉടൻ തന്നെ മെഡിക്കൽ സംഘം എത്തി അടിയന്തര…










