ധർമ്മേന്ദ്ര പ്രധാനെതിരെ കോക്രോച്ച് ജനതാ പാർട്ടി ഇന്ന് തെരുവിൽ; ഡൽഹിയിൽ കനത്ത സുരക്ഷ
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) ഇന്ന് ഡൽഹിയിൽ പരസ്യ പ്രതിഷേധം നടത്തും. പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിൽ ജന്തർ മന്തറിലാണ് സമരം. പ്രകാശ് രാജ്, ആനി രാജ, പ്രശാന്ത്…










