ലോകകപ്പ് സെമി പോരാട്ടങ്ങൾക്ക് തുടക്കം മെസിയെ കാത്തിരിക്കുന്നത് 96 വർഷത്തെ ചരിത്ര റെക്കോർഡ്!
2026 ഫിഫ ലോകകപ്പ് ആവേശം അവസാന ഘട്ടത്തിലേക്ക്. 48 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഇനി അവശേഷിക്കുന്നത് 4 കരുത്തർ മാത്രം. ആദ്യ സെമിയിൽ ഫ്രാൻസും സ്‌പെയിനും (ജൂലൈ 15) രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും ഇംഗ്ലണ്ടും (ജൂലൈ 16) നേർക്കുനേർ…










