പരിശീലനപ്പറക്കലിനിടെ പൈലറ്റ് വിമാനത്തിൽ നിന്ന് ചാടി മരിച്ചു; വിദ്യാർഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു
ബ്യൂണസ് അയേഴ്സ്: അർജന്റീനയിൽ പരിശീലനപ്പറക്കലിനിടെ വിദ്യാർഥിനിയെ വിമാനത്തിൽ തനിച്ചാക്കി ട്രെയിനർ ആകാശത്തുനിന്ന് ചാടി ജീവനൊടുക്കി. കോർഡോബ പ്രവിശ്യയിലെ കൊറോനെൽ ഒൽമെഡോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ‘സെസ്‌ന സി-150’ വിമാനത്തിന്റെ പരിശീലകനായ ലിയാൻഡ്രോ ബെർട്ടാസോയാണ് (42) മരിച്ചത്. ഫ്ലൈയിങ് പാരറ്റ് കോർഡോബ ഫ്ലൈറ്റ്…









