മത്സരിക്കാൻ ആരുടെയും പിന്നാലെ പോയിട്ടില്ല; സാബു എം. ജേക്കബിനെതിരെ തെളിവുകളുമായി അഖിൽ മാരാർ
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ആരുടെയും പിന്നാലെ നടന്നിട്ടില്ലെന്നും താൻ സത്യത്തിന്റെ പക്ഷത്താണെന്നും നടനും ഇൻഫ്ലുവൻസറുമായ അഖിൽ മാരാർ. ട്വന്റി20 പാർട്ടിയിൽ നിന്ന് രാജിവെക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കവേ, പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബുമായി നടത്തിയ ആശയവിനിമയത്തിന്റെ സ്ക്രീൻഷോട്ടുകളും ശബ്ദസന്ദേശങ്ങളും അഖിൽ…










