ഏത് നിമിഷവും ആക്രമിക്കപ്പെടാം: യുക്രെയ്ൻ തുറമുഖത്ത് 13 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നു
യുക്രെയ്നിലെ ചോർനോമോർസ്ക് (Chornomorsk) തുറമുഖത്ത് 13 ഇന്ത്യൻ നാവികർ ഉൾപ്പെടെ 15 ജീവനക്കാർ ഗുരുതരമായ ജീവൻമരണ സാഹചര്യത്തിൽ കുടുങ്ങിക്കിടക്കുന്നു. താൻസാനിയൻ പതാക വഹിക്കുന്ന ‘എം.വി. അമീർ 1’ (MV AMIR 1) എന്ന ചരക്കുകപ്പലിലാണ് ഇവർ കഴിയുന്നത്. കപ്പലിന് തൊട്ടടുത്തായി ഡ്രോണുകളും…










