ഏകീകൃത സിവിൽ കോഡിന് മധ്യപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം; ലിവ്-ഇൻ റിലേഷൻ രജിസ്ട്രേഷൻ നിർബന്ധം, ഗോത്രവിഭാഗങ്ങൾക്ക് ഇളവ്
ഭോപ്പാൽ: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്നതിനുള്ള നിർണായക നിയമനിർമാണത്തിന് മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭായോഗം അംഗീകാരം നൽകി. സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കാനാണ് നിയമമെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും, സംരക്ഷിത മേഖലകളിലെ പട്ടികവർഗ്ഗ-ഗോത്രവിഭാഗങ്ങളെ നിയമത്തിന്റെ പരിധിയിൽ നിന്ന്…










