പാർലമെന്റ് മാർച്ചിനു ശേഷം സിജെപിയുടെ ഭാവി അനിശ്ചിതത്വത്തിൽ; സമരം തുടരാൻ തീരുമാനം
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിന് ലഭിച്ച വലിയ ജനപിന്തുണയ്ക്ക് പിന്നാലെ, കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയായി മാറുമോ എന്ന ചോദ്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയടക്കമുള്ള പ്രധാന ആവശ്യങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിക്കാത്തതിനാൽ…










