വിദ്യാർഥികൾക്കെതിരെയുള്ള പോലീസ് അതിക്രമം: പാർലമെന്റിൽ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
ഡൽഹി ജന്തർ മന്തറിൽ സി.ജെ.പി. (Cockroach Janta Party) സമരത്തിനിടെ വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യ സഖ്യം. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ പ്രതിപക്ഷ നേതാക്കൾ യോഗം…










