അമേരിക്ക ആണവായുധം പ്രയോഗിച്ചാൽ അതേ രീതിയിൽ തിരിച്ചടിക്കും: മുന്നറിയിപ്പുമായി ഇറാൻ
ഇസ്താംബുൾ: അമേരിക്ക തങ്ങൾക്കെതിരെ ആണവായുധം പ്രയോഗിച്ചാൽ അതേ രീതിയിൽ തന്നെ ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ പാർലമെന്റിന്റെദേശീയ സുരക്ഷാ-വിദേശനയ കമ്മീഷൻ അംഗം ഫദാ ഹുസൈൻ മാലെകി താക്കീത് നൽകി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധമായ നീക്കം ലോകത്തെ അപകടകരമായ യുദ്ധത്തിലേക്ക്…










