ധോണിയെ മറികടക്കാൻ സഞ്ജു; റെക്കോർഡ് അരികിൽ
.ഐ.പി.എല്ലിൽ ഇന്ന് ചെന്നൈ-ഡൽഹി പോരാട്ടം. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇരുടീമുകൾക്കും ജയം അനിവാര്യമാണ്. മത്സരത്തിൽ എം.എസ്. ധോണിയുടെ ഒരു വമ്പൻ റെക്കോർഡ് മറികടക്കാൻ സഞ്ജു സാംസണ് അവസരമുണ്ട്. ഐ.പി.എല്ലിൽ റൺ ചേസിംഗിൽ കൂടുതൽ സിക്സറുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ധോണിയെ…










