അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടി; പ്രതി മരത്തിന് മുകളിൽ
കൃത്യം നടത്തിയ ശേഷം തെളിവ് നശിപ്പിക്കാനും സജി ശ്രമിച്ചിരുന്നു. അമ്മ ചിന്നമ്മയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം വീട്ടിലെ രക്തക്കറകൾ കഴുകിക്കളഞ്ഞ പ്രതി, ഒന്നുമറിയാത്ത ഭാവത്തിൽ പരിസരത്ത് തന്നെ തുടരുകയായിരുന്നു. എന്നാൽ പോലീസിന്റെ പ്രാഥമിക പരിശോധനയിൽ തന്നെ സജിയുടെ മൊഴികളിലെ…










