ഹോർമുസ് നീക്കം: ട്രംപിന് അതൃപ്തി
ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാൻ നൽകിയ നിർദ്ദേശത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചു. സമാധാന ചർച്ചകളിൽ ഇറാന്റെ ആണവ പദ്ധതിയേക്കുറിച്ചുള്ള പരാമർശങ്ങൾ ഇല്ലാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ആണവ വിഷയം മാറ്റിനിർത്തിയുള്ള ഒരു ഉടമ്പടിയും അംഗീകരിക്കില്ലെന്ന നിലപാടിലാണ് വാഷിംഗ്ടൺ. മാസങ്ങളായി…










